ആര്‍പ്പോ..ഇര്‍ര്‍ര്‍റോ...ഇര്‍ര്‍ര്‍റോ കുട്ടനാട്ടില്‍ ഇനി വള്ളംകളി കാലം

  • 6 years ago
Alappuzha Local News about boat race
കായലിലും ഒരു പോലെ ആവേശം കൊള്ളിച്ചു കുട്ടനാട്ടില്‍ വള്ളംകളി കാലത്തിനു തുടക്കമായി. പതിവുപോലെ ചമ്പക്കുളം മൂലം വള്ളംകളിയുടെ തൊഴത്താളം ഏറ്റുപാടി വ്യാഴാഴ്ച ജലമാമാങ്കത്തിനു തുടക്കമാകും.
#Alapuzha #BoatRace