മോദിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വധഭീഷണി

  • 6 years ago
Threat to pm narendra Modi home ministry writes to states
പ്രധാന മന്ത്രിയുടെ ക്ലോസ് പ്രൊട്ടക്ഷന്‍ ടീമിന് ഇത് സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. അനാവശ്യമായ ഒരു ആള്‍ പോലും പ്രധാനമന്ത്രിയുടെ അടുത്തെത്താന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.