എംബാപ്പയുടെ ഗോളിൽ ഫ്രാൻസിന്റെ രണ്ടാം ജയം | Oneindia Malayalam

  • 6 years ago
Teenager Mbappe sends france through as peru exit
പരാജയപ്പെട്ടെങ്കിലും വീറുറ്റ പോരാട്ടം നടത്തിയാണ് പെറു കീഴടങ്ങിയത്. നിരവധി തവണ ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്താന്‍ പെറുവിനായിരുന്നു. രണ്ടാംപകുതിയില്‍ പെറുവിന്റെ ആക്രമണാത്മക ഫുട്‌ബോളിനു മുന്നില്‍ ഫ്രാന്‍സ് വിറയ്ക്കുകയും ചെയ്തു.