കശ്മീരില്‍ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചു | Oneindia Malayalam

  • 6 years ago
President Approves Governor’s Rule in J&K With Immediate Effect
മൂന്ന് വര്‍ഷത്തിന് ശേഷം കശ്മീര്‍ വീണ്ടും ഗവര്‍ണര്‍ ഭരണത്തിന് കീഴിലായി. ജൂണ്‍ 20 ബുധനാഴ്ച മുതല്‍ ഗവര്‍ണര്‍ ഭരണമായിരിക്കും കശ്മീരില്‍. എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ രാഷ്ട്രപതി നിര്‍ദേശം നല്‍കി.
#Jammu #PDP #BJP