കല്യാണി പ്രിയദര്‍ശന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെ

  • 6 years ago
Kalyani Priyadarshan hints at Mollywood debut with Pranav Mohanlal
ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, കാളിദാസ് ജയറാം, ഗോകുല്‍ സുരേഷ് തുടങ്ങി പ്രമുഖ താരങ്ങളുടെയെല്ലാം പുത്രന്മാര്‍ സിനിമയിലേക്ക് എത്തി കഴിഞ്ഞു. എന്നാല്‍ താരപുത്രിമാരുടെ കാര്യം വ്യത്യസ്തമാണ്. വിസ്മയ മോഹന്‍ലാല്‍, മീനാക്ഷി, മാളാവിക ജയറാം തുടങ്ങിയ താരപുത്രിമാരുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം കാത്തിരിക്കുന്ന ആരാധകരുണ്ട്. ഇവരൊക്കെ സിനിമയിലേക്ക് എത്തുമോ എന്ന കാര്യത്തെ കുറിച്ച് ഒരു വാര്‍ത്തകളും വന്നിട്ടില്ല.

Recommended