കൊളോറോവിന്റെ ഗോളിൽ സെർബിയയുടെ വിജയം | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

42 views
Kolarov stunner gives Serbia victory over Costa Rica
കളിയുടെ 56ാം മിനിറ്റിലായിരുന്നു കൊലാറോവിന്റെ വിജയഗോള്‍. തകര്‍പ്പന്‍ ഫ്രീകിക്കില്‍ നിന്നാണ് ടീമിന്റെ നായകന്‍ കൂടിയായ താരം കോസ്റ്ററിക്കന്‍ വല കുലുക്കിയത്.