റമദാനിൽ മൈലാഞ്ചിയുടെ പ്രാധാന്യം എന്താണ് ? | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

45 views
Ramzan Mehendi stories
പഴയകാലത്ത് മൈലാഞ്ചി പറിച്ച്‌ എടുക്കല്‍ ഒരാഘോഷമായിരുന്നു.പറിച്ചെടുത്ത മൈലാഞ്ചി ഇലകള്‍ അരച്ച്‌ പാകപ്പെടുത്തിയെടുത്താണ് കൈകളില്‍ അണിഞ്ഞിരുന്നത്. ഇത് ശ്രമകരമായ ഒരു ജോലിയായിരുന്നു. മൈലാഞ്ചി ഇലകള്‍ മൂപ്പെത്താത്ത അടക്കയും ചേര്‍ത്ത്‌ അമ്മിക്കല്ലിലാണ് അരച്ചെടുക്കുക.
#Ramadan2018