മുംബൈ പത്മാവതിയിലെ കൂറ്റൻ ഫ്ലാറ്റിൽ തീപിടിത്തം | Oneindia Malayalam

  • 6 years ago
Actress Deepika Padukone tweeted she is safe.
ബോളിവുഡ് നടി ദീപിക പദുക്കോൺ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടിത്തം. മുംബൈ പത്മാവതിയിലെ കൂറ്റൻ ഫ്ലാറ്റ് സമുച്ചയമായ ബ്യൂമൂണ്ടേ ടവേർസിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
#Deepika