മമ്മൂട്ടി ചിത്രം 'കുട്ടനാടന്‍ ബ്ലോഗ്' ഓഗസ്റ്റിൽ തിയേറ്ററുകളിലേക്ക് | filmibeat Malayalam

  • 6 years ago
Mammootty movie Kuttanadan Blog to hit theatres on August
മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ഷൂട്ടിംഗ് ഈ മാസം പൂര്‍ത്തിയാകും. ആഗസ്റ്റ് 15ന് ചിത്രം തീയേറ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കുട്ടനാട്ടിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തിലുള്ള ബ്ലോഗെഴുത്തുകാരന്റെ കഥയാണ് ചിത്രം പറയുന്നത്.
#Mammootty