Bullet Fraud

  • 6 years ago
Bullet Fraud

ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യാജരേഖകളുമായെത്തുന്ന ബുള്ളറ്റുകള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. എറണാകുളം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലാണ് ബുള്ളറ്റിലും വ്യാജന്‍ കണ്ടെത്തിയതായി വിവരം. കേരളത്തില്‍ ബുള്ളറ്റുകള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചതു കാരണം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മോഷ്ടിക്കുന്ന ബുള്ളറ്റുകള്‍ ഇങ്ങോട്ട് കൊമ്ടു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവ വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് എത്തിക്കുന്നതായാണ് വിവരം. തുടര്‍ന്ന് കേരളത്തിലെ ഇടനിലക്കാരാണ് ബൈക്കുകള്‍ വില്‍ക്കുന്നത്.

Category

🚗
Motor