കെവിന്റെ കൊലപാതകത്തിൽ നീനുവിന്റെ മാതാപിതാക്കൾക്കും പങ്ക്? | Morning News Roundup

  • 6 years ago
കെവിൻ വധക്കേസിൽ മുഖ്യപ്രതിയും കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനുമായ സാനു ചാക്കോ ഇന്നലെ തിരുവനന്തപുരത്തെത്തിയാതായി സൂചന.
ഇന്നലെ ചെങ്ങന്നൂർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 76.27 % വോട്ട് രേഖപ്പെടുത്തി
#NewsRoundup #KevinKottayam