ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് BJPക്കൊപ്പം? | Oneindia Malayalam

  • 6 years ago
Chengannur election: all you want to know about it
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിലപാട് 23ന് ചേര്‍ത്തലയില്‍ പ്രഖ്യാപിക്കുമെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂന്നു മുന്നണികളും തമ്മില്‍ ശക്തമായ മല്‍സരമാണ് ചെങ്ങന്നൂരി‌ല്‍. സംവരണ വിഷയത്തില്‍ സവര്‍ണ നിലപാടാണ് സര്‍ക്കാരിനുള്ളത്.
#Chengannurelection #BJP #Kummanam

Recommended