കലിപ്പടങ്ങാതെ അമിത് ഷാ | OneIndia Malayalam

  • 6 years ago

ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാനുള്ള അമിത് ഷായുടെ ചാണക്യതന്ത്രത്തിന് ഏറ്റ ശക്തമായ താക്കീത് കൂടിയായിരുന്നു കര്‍ണാടകയിലേത്. പരാജയം ഏല്‍പ്പിച്ച ആഘാതത്തിന് പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ദോശീയ അധ്യക്ഷന്‍ അമിത് ഷാ.
#karnataka election
#amith sha

Recommended