IPL2018 | ടീം ഇന്ത്യയുടെ ലോകകപ്പ് ഇലവന്‍ ഇതു തന്നെ? | OneIndia Malayalam

  • 6 years ago
2019ല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ലോകകപ്പില്‍ ടീം ഇന്ത്യക്കു വേണ്ടി ആരൊക്കെ കളിക്കുമെന്നതാണ് ഇപ്പോള്‍ ആരാധകരുടെ പ്രധാന ചര്‍ച്ച. ലോകകപ്പിനുള്ള സാധ്യതാ പ്ലെയിങ് ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.
#TEAMINDIA
#2019WORLDCUP
#CRICKET