കുളിക്കാൻ പോയ കോൺഗ്രസ് എംഎൽഎ യെ കാണ്മാനില്ല

  • 6 years ago
Missing MLA found in swimming pool
എം.എല്‍.എ ചാടി പോയ വാര്‍ത്ത പരന്നതോടെ മറ്റ് എം.എല്‍.എമാരും ഹോട്ടല്‍ ജീവനക്കാരും കൂടി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. അതോടെ എം.എല്‍.എയെ ബി.ജെ.പി്ക്കാര്‍ കടത്തിയെന്ന സംശയം ബലപ്പെട്ടു.