"കർണാടകയിലെ വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്തു" | Oneindia Malayalam

  • 6 years ago
mysuru area; defeated candidates alleging that a group of people had hacked evm.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷവും കർണാടകയിൽ വോട്ടിങ് മെഷീനിനെ ചൊല്ലി വിവാദം. മൈസൂരു നരസിംഹ രാജ നഗറിൽ വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്തെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥികൾ രംഗത്തെത്തി. ഹാക്കിങിന് പിന്നിൽ പ്രവർത്തിച്ചെന്ന് പറയുന്ന ഏഴ് പേരെയും ഇവർ പോലീസിന് കൈമാറി.
#Karnatakaelections2018 #BJP #Votingmachine

Recommended