Karnataka Elections 2018 : കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി യെദ്യൂരപ്പ

  • 6 years ago
Yeddyurappa Promises Agriculture Loan Waiver
ഒരു ലക്ഷം രൂപ വരെയുള്ള എല്ലാ കാർഷിക കടങ്ങളും എഴുതിതള്ളുമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് ബിഎസ് യെദ്യൂരപ്പ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്
#KarnatakaElections2018 #KarnatakaVerdict

Category

🗞
News

Recommended