Congress leaders protest Yeddyurappa's swearing-in

  • 6 years ago


കര്‍ണാടക അടങ്ങുന്നില്ല

വിധാന്‍സൗധയ്ക്ക് മുന്നില്‍ പ്രതിഷേധം

യദ്യൂരപ്പയുടെ സത്യപ്രതിജ്ഞയില്‍ പ്രതിഷേധിച്ച് കോൺഗ്രസ്-ജെഡിഎസ്സ് എംഎല്‍എമാര്‍ ആണ് പ്രതിഷേധിക്കുന്നത്

ജനാധിപത്യത്തെ ബിജെപി കശാപ്പു ചെയ്യുകയാണെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ

യദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് പ്രതിഷേധം

യെദ്യൂരപ്പയുടെ മുഖ്യമന്ത്രിസ്ഥാനം ഭരണഘടനയോടുള്ള പരിഹാസം- രാഹുല്‍ ഗാന്ധി

രാജ്യം ജനാധിപത്യത്തിന്റെ തോല്‍‌വിയില്‍ വിലപിക്കുന്നുവെന്നും രാഹുല്‍

Recommended