അബദ്ധം പറ്റിയതാണ് സാറേ... പൊട്ടിക്കരഞ്ഞ് മൊയ്തീന്‍കുട്ടി I moideen kutty malappuram issues

  • 6 years ago
വിദേശത്തേക്ക് കടന്നാല്‍ കോടികളുടെ സ്വത്തുക്കളെ ബാധിക്കുമെന്നതിനാലാണ് മൊയ്തീന്‍ കുട്ടി പിടികൊടുക്കാന്‍ തയ്യാറായത്. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെയും മൊഴിയുടെയും വിശദാംശങ്ങള്‍ മറുനാടന്‍ പുറത്തുവിടുന്നു