സൗദി സഖ്യത്തില്‍ വിള്ളല്‍? | Oneindia Malayalam

  • 6 years ago
യുഎഇ സൈന്യവും പരിശീലനത്തിന്റെ ഭാഗമാണെന്നാണ് മാലിക്കിയുടെ വിശദീകരണം. എന്നാല്‍ സൊകോത്ര ദ്വീപിലെ യു.എ.ഇ സൈനിക സാന്നിധ്യം ഉയര്‍ത്തുന്ന ഭീഷണി നേരിടുകയാണ് സൈനിക വിന്യാസത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
#Saudi #Yemen #Gulf

Recommended