10 ബ്രഹ്മാണ്ഡ സിനിമകള്‍ അണിയറയിൽ ഒരുങ്ങുന്നു

  • 6 years ago
പുതുമ ഇല്ലാത്ത സിനിമകളെ പിന്തള്ളി വ്യത്യസ്ത പരീക്ഷിക്കുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. താരരാജാക്കന്മാര്‍ക്കൊപ്പം യുവതാരങ്ങളുടെ സിനിമകളും ഈ പട്ടികയിലുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന ബ്രഹ്മാണ്ഡ സിനിമകളാണ്.

Recommended