തിരുവനന്തപുരത്തു നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ | Oneindia Malayalam

  • 6 years ago
ഉറങ്ങിക്കിടന്ന യുവതിയെ ജനലിലൂടെ കയ്യിട്ട് പിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് ടെക്‌നോപാര്‍ക്ക് ജീവനക്കാരി കൊടുത്തത് നല്ല കിടിലന്‍ പണി.ദേഹത്തു പതിഞ്ഞ കൈ പിടിച്ചു കുത്തി മുറിവേല്‍പിച്ചും മൊബൈലില്‍ ശല്യക്കാരന്റെ ചിത്രം പകര്‍ത്തിയും യുവതി അവസരോചിതമായി പ്രതികരിച്ചപ്പോള്‍ പ്രതിയെ പിടികൂടുന്നത് പോലീസിന് ഏളുപ്പമായി.
#AutoDriver #Thiruvananthapuram