അച്ഛനെ ഇനിയും കൊല്ലരുതെന്ന അപേക്ഷയുമായി ജഗതിയുടെ മകൾ | Filimibeat Malayalam

  • 6 years ago
ജഗതിക്ക് എന്തെങ്കിലും സംഭവിച്ചുവെന്ന തരത്തിലുള്ള മെസേജ് വന്നാൽ കണ്ണും പൂട്ടി മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുകയല്ല വേണ്ടത്. നിങ്ങൾ അതേക്കുറിച്ച് അന്വേഷിക്കുകയെങ്കിലും ചെയ്തു കൂടേയെന്നു പാർവതി ക്ഷോഭത്തോടെ ചോദിക്കുകയാണ്.

Recommended