രാത്രി ഏറെ വൈകി ഉറങ്ങുന്നവർ സൂക്ഷിക്കുക | Oneindia Malayalam

  • 6 years ago
രാത്രി ഏറെ വൈകി ഉറങ്ങുന്നവരും, ഏറെ വൈകി എഴുന്നേൽക്കുന്നവരും അറിയുക നിങ്ങൾ അപകടത്തിലാണ്. കാരണം ഇത്തരക്കാർക്ക് അകാലമരണ സാധ്യത കൂടുതലാണെന്ന് യു കെ ബയോബാങ്ക് നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു.