റമദാനില്‍ തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യമൊരുക്കാന്‍ രാജാവിന്റെ നിര്‍ദ്ദേശം | Oneindia Malayalam

  • 6 years ago
രാജാവിന്റെ അധ്യക്ഷതയില്‍ അല്‍ സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം റമദാനിനു മുന്നോടിയായി തീര്‍ഥാടക നഗരികളില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ വിലയിരുത്തി. തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഇരു ഹറമുകളും സജ്ജമാണെന്ന് മന്ത്രിസഭ രാജാവിനെ അറിയിച്ചു.
#Meccah #SaudiKing

Recommended