Morning News RoundUp | Oneindia Malayalam

  • 6 years ago
പഴനിയിൽ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 7 ആയി. വാനിൽ സഞ്ചരിച്ച കോട്ടയം സ്വദേശികളായ 6 പേരാണ് മരിച്ചത്.
കാണാതായ റാന്നി സ്വദേശിനിയായ വിദ്യാഥിനി ജെസ്‌നയെ ബാംഗ്ലൂരിൽ കണ്ടതായി സൂചന. ബാംഗ്ലൂരെയിൽ മടിവാളയിലെ ആശ്വാസ ഭവാനിലെത്തിയതായാണ് അധികൃതർ പറയുന്നത്.
#IPL2018 #Jesna