"കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് താൻ മുത്തച്ഛനെ പോലെ", മുഘ്യപ്രതിയുടെ വെളിപ്പെടുത്തൽ

Oneindia Malayalam

by Oneindia Malayalam

1 view
കത്വ കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നുള്ള ആവശ്യത്തെയും സാഞ്ചിറാം എതിർത്തു. കേസിന്റെ വിചാരണ ഛണ്ഡീഗഢിലെ കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാൽ 221 സാക്ഷികളുള്ള കേസിൽ വിചാരണ ഛണ്ഡീഗഢിലേക്ക് മാറ്റുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സാഞ്ചിറാം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
Kathua case : Revelation by the accused
#Kathua #JusticeForKathuaGirl #KAshmir