കേരളം അന്വേഷിച്ചു നടന്ന ആ മുണ്ടുമടക്കി ചേട്ടനെ ഒടുവിൽ കണ്ടെത്തി | Oneindia Malayalam
- 6 years ago
നിങ്ങളാരെങ്കിലും അറിയുമോ ഈ ചേട്ടനെ. കണ്ണൂര്‍ തളിപ്പറമ്ബില് കെ എസ് ആര് ടി സി ബസ് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ വീഡിയോ സോഷില് മീഡിയയില്‍ വൈറലായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ നിന്നു യാത്രക്കാരനെ രക്ഷിച്ച വ്യക്തിയാണ് ഇപ്പോള്‍ സോഷില് മീഡയായിലെ ഹീറോ.
#KSRTC
#KSRTC
Rahul Gandhi plays football with kids during Congress’ Bharat Jodo Yatra in Palakkad, Kerala
OTV News
Rahul Gandhi Bharat Jodo Yatra Enters Palakkad District On 19th Day | Kerala | V6 News
V6 News Telugu