ഡൽഹിക്കെതിരെ പൊരുതിവീണ് രാജസ്ഥാൻ

  • 6 years ago
Delhi Won By 4 Runs

ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു ത്രസിപ്പിക്കുന്ന ജയം. മഴയും പിന്നാലെ ഇടിവെട്ട് ബാറ്റിങ് പ്രകടനങ്ങളും കണ്ട പോരാട്ടത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാലു റണ്‍സിനാണ് ഡല്‍ഹി രാജസ്ഥാനെ മറികടന്നത്. ശക്തമായ മഴയെ തുടര്‍ന്നു ഒരു മണിക്കൂറിലേറെ കഴിഞ്ഞ് മല്‍സരം ആരംഭിച്ചപ്പോള്‍ ഇരുടീമിന്റെയും ഇന്നിങ്‌സ് 18 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ചിരുന്നു.