താജ്മഹല്‍ അടക്കമുള്ള 95 ചരിത്രസ്മാരകങ്ങള്‍ പാട്ടത്തിന് | Oneindia Malayalam

  • 6 years ago
ചെങ്കോട്ടയ്ക്കു പുറമെ താജ്മഹലും പാട്ടത്തിനു നൽകാൻ കേന്ദ്ര സർക്കാർ, മുസ്ലിം വിരോധമുളള ചരിത്ര സ്മാരകങ്ങൾ പാട്ടത്തിനു നൽകാൻ കേന്ദ്ര സർക്കാർ.ചെങ്കോട്ടയ്ക്ക് പിന്നാലെ ഇന്ത്യയിലെ 95 ചരിത്ര സ്മാരകങ്ങള്‍കൂടി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ക്ക് കൈമാറുന്നു
#TajMahal