IPL 2018: ധോണിക്കെതിരെ ആഞ്ഞടിച്ച് യുവ്‌രാജിന്റെ പിതാവ്‌ | Oneindia Malayalam

  • 6 years ago
IPL 2018: Yuvraj's Father Against Dhoni And Ashwin
ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ അശ്വിനും ധോണിക്കുമെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവിയുടെ പിതാവ് യോഗ്‌രാജ് സിംഗ്. യുവ്‌രാജിനെ പുറത്തിരിത്താനുള്ള തീരുമാനം നായകന്‍ അശ്വിന്‍റെത് മാത്രമല്ലെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിക്കും ഇതില്‍ പങ്കുണ്ടെന്നും പിതാവ് ആരോപിക്കുന്നു.
#YuvrajSingh #MSDhoni