മമ്മൂട്ടിയുടെ പാട്ട് ഏറ്റുപിടിച്ച് ട്രോളന്മാരും | filmibeat Malayalam

  • 6 years ago
വളരെ കാലം കൂടിയാണ് ഞാന്‍ പാട്ട് പാടാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാവുമെന്ന് കരുതുന്നു.. നിങ്ങള്‍ എന്താ ചിന്തിക്കുന്നതെന്ന് എനിക്കറിയാം എന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ വീഡിയോ മമ്മൂട്ടി ഷെയര്‍ ചെയ്തിരിക്കുന്നത്. പുറത്ത് വന്ന ഉടനെ തന്നെ പാട്ട് വൈറലായിരിക്കുകയാണ്.
#Mammootty #Uncle