2019 ലോകകപ്പ് : ഇന്ത്യയുടെ എതിരാളികൾ ഈ ശക്തർ | Oneindia Malayalam

  • 6 years ago
ഇം​ഗ്ലണ്ടിൽ 2019 ൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്ക. അടുത്തവർഷം ജൂൺ നാലിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2019 ജൂൺ ,ജൂലൈ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുക. മെയ് 30 ന് കൊടികയറുമ്പോൾ ജൂലൈ 14ന് ഫൈനൽ നടക്കും.
India to play against South Africa in the opening match of 2019 Cricket World cup
#CWC2019 #TeamIndia