IPL 2018: Delhi Vs Punjab Match Prediction | Oneindia Malayalam

  • 6 years ago
Match 22-DD VS KXIP
ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ശക്തമായ തിരിച്ചുവരവിനു കോപ്പുകൂട്ടി മിന്നുന്ന ഫോമിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബുമായി ഏറ്റുമുട്ടും. രാത്രി എട്ടു മണിക്കു ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലാണണ് മല്‍സരം.
#IPL2018 #IPL11 #DELvPUN

Recommended