• 6 years ago
Aagathamayello New Malayalam Christmas song by Zamar Choir Ireland,
ആഗതമായല്ലോ മാനവർക്കായ്, വർണ്ണത്തിൽ ചാലിച്ച പൊൻപുലരി...
ആയിരം സ്വപ്നങ്ങൾ പൂവണിഞ്ഞ, വാസന്ത സൗഭാഗ്യ പൊൻപുലരി....
വി ജെ ഡേവിഡും, തോമസ് കൺകളിലും ചേർന്നെഴുതി, മാത്യു സാമുവൽ ഈണം പകർന്ന മനോഹരമായ ഈ ക്രിസ്മസ് ഗാനം നിങ്ങളിൽ എത്തിക്കുന്നത് Zamar Ireland (The Choral Symphony).

Category

🎵
Music

Recommended