IPL 2018: പാവം കോഹ്‌ലിയും ബാംഗ്ളൂരും | Oneindia Malayalam

  • 6 years ago
ഐപിഎല്ലിലെ ആദ്യ ഘട്ട താരലേലത്തില്‍ ആരും ഗെയിലിനെ സ്വന്തമാക്കാന്‍ മുന്നോട്ട് വന്നിരുന്നില്ല. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിന് ഇങ്ങനെയൊരു ഗതിയുണ്ടാകുമെന്ന് ക്രിക്കറ്റ് ലോകം സ്വപ്നത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയ്ക്ക് ഗെയ്ലിനെ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.