IPL 2018: വെടിക്കെട്ടു ഗെയ്ൽ ബാറ്റിംഗിൽ പഞ്ചാബിന് മികച്ച സ്‌കോർ | Oneindia Malayalam

  • 6 years ago
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ വീണ്ടും സംഹാരതാണ്ഡവമാടിയപ്പോള്‍ ഐപിഎല്ലിലെ 16ാം മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് മികച്ച സ്‌കോര്‍. നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 193 റണ്‍സാണ് പഞ്ചാബ് നേടിയത്.