• 6 years ago
ഏതൊരു ചലച്ചിത്ര ആസ്വാദകനും, നിരൂപകനും, വിദ്യാര്‍ത്ഥിക്കും പ്രചോദനം നല്‍കുന്ന സിനിമകളാണ് കെ.ജി.ജോര്‍ജ്ജിന്റെ സിനിമകള്‍ . "ഇരകള്‍ ' പോലുള്ള സിനിമകള്‍ മലയാളത്തില്‍ വിരലില്‍ എണ്ണാവുന്ന അത്രയേ ഉണ്ടായിട്ടുള്ളൂ

Recommended