News Round Up | Punjab Beat Chennai | Fake Hartal Message | Oneindia Malayalam

  • 6 years ago
കശ്മീരിലെ കത്വായിൽ എട്ടുവയസുകാരി ബാലികയെ ക്രൂരമായ ബലാത്സങ്ങത്തിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത് ഹർത്താൽ നടത്തണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോഴിക്കോട്,മലപ്പുറം, കാസർകോട് എന്നിവടങ്ങളിലാണ് ബസുകളും സ്വകാര്യവാഹനങ്ങൾ ഒക്കെ തടയുന്നത്.
#IPL2018 #KXIPvCSK #RCBvRR