ഓട്ടോ ഡ്രൈവറായി അനുശ്രീയും യാത്രക്കാരനായി പിസി ജോർജും | filmibeat Malayalam

  • 6 years ago
ഓട്ടോ ഡ്രൈവറായി അനുശ്രീ. അനുശ്രീയുടെ ഓട്ടോയില്‍ യാത്രക്കാരനായി എം.എല്‍.എ പി.സി.ജോര്‍ജ്. അനുശ്രീയെ കേന്ദ്രകഥാപാത്രമാക്കി സുജിത്ത് വാസുദേവ് ഒരുക്കുന്ന ഓട്ടര്‍ഷയില്‍ ഓട്ടോ ഡ്രൈവറായാണ് അനുശ്രീ എത്തുന്നത്. ചിത്രത്തിനായി താരം ഓട്ടോ ഓടിക്കാന്‍ പഠിക്കുന്നതും മറ്റുമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
#AutoDriver #Anusree #PCGeorge

Recommended