ബിജെപിയുടെ കാവി മാറ്റി നീല പെയിന്റടിച്ച്‌ ബിഎസ്പി | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

105 views
ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിനെ തുടര്‍ന്ന്‍ തകര്‍ത്ത അംബേദ്‌കര്‍ പ്രതിമ പുനഃസ്ഥാപിച്ചപ്പോള്‍ നല്‍കിയത് കാവി നിറം. ഇതു പറ്റില്ലെന്നും നേരത്തെ ഉണ്ടായിരുന്ന നിറം തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
#BJP #BSP #Ambedkar