ലാലേട്ടനെ കണ്ടുപഠിക്കണമെന്നു മക്കളോട് മല്ലിക സുകുമാരൻ | filmibeat Malayalam

  • 6 years ago
ഇന്ദ്രജിത്തും പ്രാര്‍ഥനയും പൂര്‍ണ്ണിമയും മല്ലിക സുകുമാരനും ഒരുമിച്ച് വേദിയിലെത്തുന്നതിന് കൂടി ചടങ്ങ് സാക്ഷ്യം വഹിച്ചു. സിനിമയുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ പൃഥ്വിരാജിന് ചടങ്ങിനെത്താന്‍ സാധിച്ചിരുന്നില്ല. അമ്മയ്ക്ക് പിന്നാലെ സിനിമയിലെത്തിയ താരമായി മാറിയ മക്കളുടെ വളര്‍ച്ചയില്‍ ഓരോ ഘട്ടത്തിലും ശക്തമായ പിന്തുണ നല്‍കി മല്ലിക സുകുമാരന്‍ ഒപ്പമുണ്ട്. ഇവരെക്കൂടാതെ മഞ്ജു വാര്യരും മറ്റ് അണിയറപ്രവര്‍ത്തകരും പരിപാടിക്കെത്തിയിരുന്നു.
#Mallikasukumaran #Mohanlal #ManjuWarrier