2019ലെ തിരഞ്ഞെടുപ്പിനെ നേരിടാൻ രാഹുലിന് മോദിയുടെ ഉപദേശം | Oneindia Malayalam

  • 6 years ago
ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ അമ്മ സോണിയ ഗാന്ധിയും തോൽക്കാനാണു സാധ്യതയെന്നും ജനങ്ങൾ നിർശയിലാണെന്നുമാണ് ബിജെപി വക്താവ് അനിൽ ബാലുനി പറയുന്നത്.
#NarendraModi #BJP #RahulGandhi