"2 നേതാക്കൾക്ക് നോബൽ സമ്മാനം" | Oneindia Malayalam

  • 6 years ago
സാമ്പത്തിക ശാസ്ത്രത്തിൽ 2 ഇന്ത്യക്കാർക്ക് നോബൽ സമ്മാനം. ഇന്ധന വില സിദ്ധാന്ധം കണ്ടുപിടിച്ചതിനാണ് ഈ നോബൽ സമ്മാനം. കേട്ട് ഞെട്ടണ്ട. സമൂഹ മാധ്യമത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രോളിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ക്രൂഡ് ഓയിൽ വില കുറഞ്ഞാലും, ഇന്ത്യയിലെ ഇന്ധന വിലക്ക് ഒരു കുറവുമില്ല.
#BJP #Oil #NarendraModi

Recommended