മുന്തിരി കുട്ടികളുടെ മുന്തിരി കുട്ടികളുടെ ജീവനെടുക്കും മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ്

  • 6 years ago
മുന്തിരി കുട്ടികളുടെ ജീവനെടുക്കുമെന്നാണ് ഈ സംഭവം കൊണ്ട് മനസിലാക്കി തരുന്നത്. ഇത് ഓരോ കുഞ്ഞുങ്ങളുടേയും മാതാപിതാക്കള്‍ക്ക് പാഠമാണ്. കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കുമ്ബോള്‍ അമ്മമാര്‍ അതീവ ജാഗ്രത പാലിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്താനാണ് ബ്രിസ്‌ബെന്‍ സ്വദേശിയായ എയ്ഞ്ചല ഹെന്‍ഡേഴ്‌സണ്‍ സോഷ്യല്‍ മീഡിയയില്‍ സ്വന്തം കുഞ്ഞിന്റെ എക്‌സ്‌റേ പോസ്റ്റ് ചെയ്തത്.