കൊച്ചിയില്‍ ലസ്സി ഗോഡൗണില്‍ കൃത്രിമ പൊടികളും മൃഗ വിസര്‍ജ്യവും | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

59 views
എറണാകുളത്തെ അറിയപ്പെടുന്ന േേഗാഡൗണില്‍ റെയ്ഡ്. ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വ്യത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയ ലസ്സികളാണ് ഇവിടെ ഉണ്ടായിരുന്നത്. എറണാകുളം നഗരത്തില്‍ മുഴുവന്‍ ലസ്സി വിതരണം ചെയ്യുന്ന ഗോഡൗണിലാണ് റെയ്ഡ്.
#LassiPark #Lassi #Kochi