മമ്മൂട്ടി നിഷ്കളങ്കനാണെന്നു ജയറാമിന് മനസിലായത് ആ സെറ്റിൽ വെച്ചായിരുന്നു | filmibeat Malayalam

  • 6 years ago
വർഷങ്ങൾക്ക്‌ മുൻപ്‌ അർത്ഥം എന്ന സിനിമയുടെ ഷൂട്ടിംഗ്‌ സമയത്ത് നടന്ന സംഭവമാണ് ജയറാം വിശദീകരിച്ചത്. സംവിധായകൻ സത്യൻ അന്തിക്കാട്‌, ജയറാം, മമ്മൂട്ടി തുടങ്ങിയവർ തുടങ്ങിയവർ സെറ്റിലുണ്ട്‌. ട്രെയിനിനു മുൻപിൽ ചാടി ജയറാം ആത്മഹത്യക്ക്‌ ശ്രമിക്കുന്ന രംഗമാണ് ചിത്രീകരിക്കേണ്ടത്‌.
അതിന്റെ അവസാനം ജയറാമിനെ മമ്മൂട്ടി പിടിച്ചു മാറ്റണം.