ട്രാഫിക്കിൽ കുടുങ്ങി !! ഒടുവിൽ യുവതിക്ക് ഓട്ടോയിൽ സുഖപ്രസവം | Oneindia Malayalam

  • 6 years ago
പൂര്‍ണ ഗര്‍ഭിണിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോയ ഓട്ടോ ട്രാഫിക്ക് ജാമില്‍ കുരുങ്ങിയത്് രണ്ട് മണിക്കൂറോളം. ഒടുവില്‍ യുവതിക്ക് ഓട്ടോയില്‍ സുഖ പ്രസവം. 26 കാരി ജ്യോതി ഗൗഡാണ് റിക്ഷയ്ക്കുള്ളില്‍ കുഞ്ഞിന് ജന്മം കൊടുത്തത്. മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ജാമില്‍ മുന്‍പോട്ട് നീങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതോടെയാണ് കലശലായ പ്രസവ വേദന അനുഭവപ്പെട്ട യുവതി ഓട്ടോയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
A Lady gave birth inside an auto

Category

🗞
News

Recommended