മാധ്യമപ്രവര്‍ത്തകയെ സുന്ദരി എന്നുവിളിച്ച മന്ത്രിക്ക് സംഭവിച്ചത് | Oneindia Malayalam

  • 6 years ago
മാധ്യമപ്രവര്‍ത്തകയെ ‘സുന്ദരി’ എന്നുവിളിച്ച് തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍. എന്നാല്‍ സംഭവം വിവാദമായതോടെ മന്ത്രി മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറയുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് എ.ഐ.എ.ഡി.എം.കെ. എം.എല്‍.എ.മാരുടെ യോഗത്തിനുശേഷം പുറത്തെത്തിയ മന്ത്രിയോട് ചോദ്യമുന്നയിക്കുന്നതിനിടയിലാണ് ദൃശ്യമാധ്യമപ്രവര്‍ത്തകയെ മന്ത്രി സുന്ദരിയെന്ന് വിളിച്ചത്.

Recommended