SBI ഉദ്യോഗസ്ഥന്റെ ദാർഷ്ട്യം വയോധികനോടോ?? വീഡിയോ കാണൂ | Oneindia Malayalam

  • 6 years ago
SBI ഉദ്യോഗസ്ഥന്റെ ദാർഷ്ട്യം വയോധികനോടോ?? വീഡിയോ കാണൂ. സഹായം അഭ്യർത്ഥിച്ച് ചേന്ന ഒരു വയോധികനോട് ആണ് മാനേജർ ദേഷ്യപ്പെട്ടു കൊണ്ട് സംസാരിച്ചത്, ഒരാൾ പകർത്തിയ വീഡിയോ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുകയാണ്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ
#SBI Manager treating customer very badly, watch video